വാക്കുകള്‍ പോലും വിലയ്ക്ക് വാങ്ങാന്‍ കഴിയുന്ന ഈ കാലത്ത് ഞാന്‍ എഴുതുന്ന
ഈ വരികള്‍ക്ക് എത്രമാത്രം പ്രസക്തിയുണ്ടെന്ന് എനിക്കറിയില്ല!!ഹൃദയത്തിന് സ്പന്ദിയ്കുകയും രക്തത്തെ ശരീരത്തിന്‍ പലയിടങ്ങളിലെത്തിയ്ക്ക് എത്തിയ്ക്കുകയും ചെയ്യുകയെന്ന ജീവശാസ്ത്രപരമായ കര്‍മ്മം മാത്രമേ ആനുഷ്ടിക്കുവാണുള്ളൂവെന്നു സ്വയം വിശ്വസിപ്പിച്ചെടുത്തിരുന്ന കാലത്താണു നിന്നെ ഞാന്‍ കണ്ടുമുട്ടിയത്
സാഹചര്യങ്ങള്‍ക്കനുസരിച്ച് മനസ്സു പാകപ്പെടുത്തി,തങ്ങളെ സ്നേഹിച്ചവര്‍ക്കും വികാര വിചാരങ്ങളുണ്ടെന്നു കണക്കിലാക്കാതെ വ്യക്തികളാല്‍ വൈകാരിക അനാഥത്വത്തിലേയ്ക്കുഎടുത്തെറിയപ്പെട്ടവരായിരുന്നില്ലേ നമ്മള്‍ ?നമ്മള്‍ ജീവനുതുല്യം സ്നേഹിച്ചിരുന്നവരും നമ്മളെ ജീവനുതുല്യം സ്നേഹിച്ചിരുന്നുവെന്നു നമ്മള്‍ കരുതിയിരുന്ന വ്യക്തി ഉപേക്ഷിച്ചുപോയപ്പോള്‍ സ്വയം വെറുപ്പു തോന്നിയില്ലേ?
അനശ്വരപ്രേമമെന്നും യഥാര്‍ത്ഥ പ്രണയമെന്നും കൊട്ടിഘോഷിക്കുന്നതുമായ ഒന്ന് ഈ ലോകത്തില്‍ നിലകൊള്ളുന്നില്ലെന്ന് നാം അന്ന് വിശ്വസിച്ചിരുന്നില്ലേ?
ദൈവത്തിനു മാത്രം തിരിച്ചറിയുന്ന ഒരു രസതന്ത്രമല്ലേ നമ്മളെ തമ്മില്‍ കൂട്ടിയിണക്കിയത്?ഒരു വലിയ ഭൂപ്രദേശത്തിന്റെ രണ്ടു കോണ്കളിലിരുന്ന നമ്മള്‍ ആത്മാര്‍ത്ഥ പ്രണയത്തിലേയ്ക്ക് ഊര്‍ന്നിറങ്ങിയവരല്ലേ?
എന്നിട്ടും നീ എന്തു കൊണ്ടെന്നെ മനസ്സിലാക്കാതെ പോയീ?
ഈ നിഴല്‍ നിറഞ്ഞ വഴിയിലും പ്രതീക്ഷയുടെ വെളിച്ചം ഞാന്‍ തേടുന്നു

No comments:
Post a Comment